Trending
Browse

All sections

Watch

No business videos available

No Middle East videos available

District

മനു അഭിഷേക് സിംഗ്‌വിയും കുമാരി സെല്‍ജയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

മനു അഭിഷേക് സിംഗ്‌വിയും കുമാരി സെല്‍ജയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍
ന്യൂഡല്‍ഹി: മനു അഭിഷേക് സിംഗ്‌വിയെയും കുമാരി സെൽജയെയും കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് നിയമിച്ച് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. മുന്‍ രാജ്യസഭാ എംപി ടി സുബ്ബറാമി റെഡ്ഡിയെ സ്ഥിരം ക്ഷണിതാവ് ആയും ഉത്തർപ്രദേശ് മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അജയ്കുമാർ ലല്ലുവിനെ പ്രത്യേക ക്ഷണിതാവായും നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.  

Related articles

See all
Latest News

റോഡുകളും പാലങ്ങളും കേന്ദ്ര റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തണം; കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്...

Latest News

സമരം തീർന്നിട്ടും സർവീസുകള്‍ വീണ്ടും റദ്ദാക്കി എയർ ഇന്ത്യ; കണ്ണൂരില്‍ രണ്ടും കരിപ്പൂരില്‍...

Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Save your stories

Sign in