Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

മൻസൂർ വധക്കേസില്‍ ഒരു സിപിഎം പ്രവർത്തകന്‍ കൂടി അറസ്റ്റിൽ

മൻസൂർ വധക്കേസില്‍ ഒരു സിപിഎം പ്രവർത്തകന്‍ കൂടി അറസ്റ്റിൽ
  കണ്ണൂർ : പാനൂർ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. സിപിഎം പ്രവർത്തകനായ കൊച്ചിയങ്ങാടി സ്വദേശി നിജിൽ ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിൽ ഉൾപ്പെട്ട ആളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കേസിലെ പ്രധാന പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ ജാബിറിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

Related articles

See all
Popular News

മാധ്യമങ്ങളുടെ കൃത്രിമ സർവേകളേക്കാൾ തങ്ങൾക്ക് വിശ്വാസം ജനങ്ങളുടെ യഥാർത്ഥ സർവേ; മുഖമന്ത്രി വ...

Popular News

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും പോലീസ് നോട്ടീസ്

Popular News

തലസ്ഥാനത്ത് എസ്എഫ്ഐ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് മാർച്ചിന് നേരെ കല്ലേറ്, നിരവധി പേര്‍ക്ക്...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Save your stories

Sign in