Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: വഞ്ചിച്ചത് പരാതിക്കാരനെന്ന് ഇഡിക്ക് മൊഴി നൽകി പറവ ഫിലിംസ് ഉടമകൾ

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: വഞ്ചിച്ചത് പരാതിക്കാരനെന്ന് ഇഡിക്ക് മൊഴി നൽകി പറവ ഫിലിംസ് ഉടമകൾ
  എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ വഞ്ചിച്ചത് പരാതിക്കാരനെന്ന് പറവ ഫിലിംസ് ഉടമകൾ ഇഡിക്ക് മൊഴി നൽകി. അരൂർ സ്വദേശി സിറാജിനെതിരെയാണ് നടൻ സാബിൻ ഷൗഹിർ, പിതാവ് ബാബു എന്നിവർ ഇഡിക്ക് പരാതി നൽകിയത്. ഏഴ് കോടി രൂപ നൽകാമെന്ന കരാർ ലംഘിച്ചെന്നും ഇടപാടുകൾ പരിശോധിക്കണമെന്നും പറവ'ഫീലിംസ് ഉടമകൾ പറഞ്ഞു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in