Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കോൺഗ്രസ് നേതാവും മുൻ കബഡി താരവുമായ മമത നാരായണൻ നായർ അന്തരിച്ചു

കോൺഗ്രസ് നേതാവും മുൻ കബഡി താരവുമായ മമത നാരായണൻ നായർ അന്തരിച്ചു

കാസർകോട്: കുറ്റിക്കോൽ പടുപ്പിലെ ആദ്യകാല കോൺഗ്രസ് നേതാവും പ്രമുഖ വ്യാപാരിയുമായിരുന്ന മമത നാരായണൻ നായർ (75) അന്തരിച്ചു. കുറ്റിക്കോൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം പടുപ്പിൽ 'മമത സ്പെയർ പാർട്സ്' എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം മുൻകാലങ്ങളിൽ അറിയപ്പെടുന്ന കബഡി താരവും നാടക നടനുമായിരുന്നു. പടുപ്പിലെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിച്ചു. പി.കെ. കാർത്യായനിയാണ് ഭാര്യ. പി.കെ. ഹരികൃഷ്ണൻ, പി.കെ. ജ്യോതി ലക്ഷ്മി എന്നിവർ മക്കളാണ്.

Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

വിവാഹം നിശ്ചയിച്ചിരിക്കെ ദാരുണാന്ത്യം; പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനും ജീവനൊട...

Popular News

ഡിസംബറിൽ വിവാഹം നടക്കാനിരിക്കെ ദാരുണാന്ത്യം; കർണാടകയിൽ ബാങ്ക് ജീവനക്കാരിയായ കാഞ്ഞങ്ങാട് സ്...

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Save your stories

Sign in