Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നെടുമ്പാശേരിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയില്‍

നെടുമ്പാശേരിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി മലയാളി പിടിയില്‍
കൊച്ചി: നെടുമ്പാശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. 60 കോടി രൂപയുടെ ലഹരി മരുന്നുമായി പാലക്കാട് സ്വദേശി മുരളീധരൻ നായർ പിടിയിൽ. 30 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. സിംബാംബ്‌വെയില്‍ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. സിംബാംബ്‌വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന്‍ നായരാണ് മാരക ലഹരി വസ്തുവുമായി പിടിയിലായത്. മെഥാക്വിനോൺ എന്ന മാരക ലഹരിവസ്തുവാണിതെന്നാണ് കസ്റ്റംസ്, നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. പിടിച്ചെടുക്കപ്പെട്ട ലഹരി വസ്തു തുടര്‍പരിശോധനക്കായി സര്‍ക്കാര്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in