Trending
Browse

All sections

Watch

No business videos available

No Middle East videos available

India

നെഹ്റു സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല, നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല, കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല : കേന്ദ്ര സർക്കാരിനെതിരെ മഹുവ മൊയ്ത്ര

നെഹ്റു സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല, നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല, കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല : കേന്ദ്ര സർക്കാരിനെതിരെ മഹുവ മൊയ്ത്ര
ന്യൂഡൽഹി:  ജവഹർലാൽ നെഹ്‌റുവിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ്  കേന്ദ്രസർക്കാർ ചെയ്യുന്നതെന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അവകാശവാദത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ലെന്നും സ്വന്തം ജനതയ്ക്ക് മേൽ ചാരവൃത്തി നടത്തിയിട്ടില്ലെന്നും മൊയ്ത്ര പറഞ്ഞു. രാജ്യദ്രോഹ നിയമവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ്  സോളിസിറ്റർ ജനറൽ തുഷാർ മേത്ത നെഹ്‌റുവിന് ചെയ്യാനാകാത്ത കാര്യങ്ങളാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് അവകാശപ്പെട്ടത്. 'ശരിയാണ് സർ, നെഹ്‌റു കോടതിയിൽ കള്ളം പറഞ്ഞിട്ടില്ല. സ്വന്തം ജനതയിൽ ചാരവൃത്തി നടത്തിയിട്ടില്ല. നിരപരാധികളെ അറസ്റ്റു ചെയ്തിട്ടില്ല. വിയോജിച്ചവരെ തുറുങ്കിലടച്ചിട്ടില്ല. പട്ടിക നീണ്ടതാണ്' - മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു. https://twitter.com/MahuaMoitra/status/1524136561008386050?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1524136561008386050%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpublish.twitter.com%2F%3Fquery%3Dhttps3A2F2Ftwitter.com2FMahuaMoitra2Fstatus2F1524136561008386050widget%3DTweet

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in