Trending
Browse

All sections

Watch

No business videos available

No Middle East videos available

India

മഹീന്ദ രാജപക്സെ കോൺഗ്രസ് നേതാക്കളുമായി ഡല്‍ഹിയിൽ കൂടിക്കാഴ്ച നടത്തി

മഹീന്ദ രാജപക്സെ കോൺഗ്രസ് നേതാക്കളുമായി ഡല്‍ഹിയിൽ കൂടിക്കാഴ്ച നടത്തി
ശ്രീലങ്ക പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഇന്നലെ കോൺഗ്രസ് പാർട്ടി നേതാക്കളുടെ ഒരു സംഘവുമായി ഡല്‍ഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സൗഹാർദ്ദപരവുമായ ചർച്ച നടത്തിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളാണ് രാഹുല്‍ ഗാന്ധിക്ക് പുറമെ സംഘത്തില്‍ ഉണ്ടായിരുന്നത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in