Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിന് ഇന്ന് ആലുവയില്‍ തുടക്കം; അല്‍ക ലാംബ ഉദ്ഘാടനം ചെയ്യും

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിന് ഇന്ന് ആലുവയില്‍ തുടക്കം; അല്‍ക ലാംബ ഉദ്ഘാടനം ചെയ്യും
  കൊച്ചി: മഹിളാ കോൺഗ്രസിന്‍റെ പ്രവർത്തനങ്ങൾ ശക്തമാക്കാനുള്ള കർമ്മപരിപാടികൾക്ക് രൂപം നൽകാൻ മഹിളാ കോൺഗ്രസ് സംസ്ഥാന ക്യാമ്പിന് ഇന്ന് ആലുവയിൽ തുടക്കമാകും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിനാണ് തുടക്കമാകുക. ദേശീയ അധ്യക്ഷ അൽക ലാംബ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കർമ്മപരിപാടികൾക്ക് ആലുവ ശാന്തിഗിരി ആശ്രമത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ രൂപം നൽകും. ഇന്നു മുതല്‍ 14 വരെയാണ് മഹിളാ കോണ്‍ഗ്രസ് ക്യാമ്പ്. പ്രവർത്തനത്തില്‍ മഹിളകളെ കൂടുതൽ സജീവമാക്കി തിരഞ്ഞെടുപ്പ് കർമ്മപരിപാടികള്‍ ഊർജ്ജിതമാക്കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എംപി. ദീപ ദാസ്മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം. ഹസന്‍ തുടങ്ങിയവർ പങ്കെടുക്കും.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in