Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ലോക്ഡൗണ്‍: തെലങ്കാനയില്‍ കുറുവടിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹന പരിശോധന; ആരാണ് ആര്‍എസ്എസിന് നിയമം കൈയിലെടുക്കാന്‍ അധികാരം തന്നതെന്ന് പൊതുജനം

ലോക്ഡൗണ്‍: തെലങ്കാനയില്‍ കുറുവടിയുമായി  ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹന പരിശോധന; ആരാണ് ആര്‍എസ്എസിന് നിയമം കൈയിലെടുക്കാന്‍ അധികാരം തന്നതെന്ന് പൊതുജനം
ലോക്ഡൗണിനിടെ തെലങ്കാന ചെക്‌പോസ്റ്റുകളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വാഹന പരിശോധന. കുറുവടിയുമായി പ്രവര്‍ത്തകര്‍ പരിശോധന നടത്തുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരികുകയാണ്. പ്രവര്‍ത്തകര്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി ഐ.ഡി പ്രൂഫും ലൈസന്‍സും ആവശ്യപ്പെട്ടു. ഇവര്‍ക്ക് സമീപം സംസ്ഥാന പൊലീസ് നില്‍ക്കുന്നതും ചിത്രങ്ങളില്‍കാണാം. അതേസമയം സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പൊലീസിന്റെ ജോലി പുറത്തുള്ളവരെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും ആര്‍എസ്എസിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നു. അതേസമയം പരിശോധനയക്ക് പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് തെലങ്കാന പൊലീസിന്‍റെ വിശദീകരണം   https://twitter.com/chinmoyee5/status/1249164161092931589

Related articles

See all
Popular News

ഇവിഎമ്മിലും വോട്ടർ പട്ടികയിലും മാച്ച് ഫിക്സിംഗെന്ന്‌ രാഹുൽ ഗാന്ധി; തെരുവ് മുതൽ പാർലമെന്റ്...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്; വോട്ടർ പട്ടിക പരിഷ്കരണം ഉടനടി നിർത...

Popular News

വോട്ടര്‍പട്ടിക പരിഷ്‌കരണം അശാസ്ത്രീയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മുന്‍ കമ്മീഷണര്‍ അശോക് ല...

Popular News

പ്രതിസന്ധി മറികടക്കാന്‍ ബദല്‍ വഴി: പാകിസ്ഥാന് പകരം ചൈനീസ് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ;...

Save your stories

Sign in