Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് : വാർത്ത പുറത്തായതിൽ അതൃപ്തി അറിയിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് : വാർത്ത പുറത്തായതിൽ അതൃപ്തി അറിയിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ
തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റുമായി ബന്ധപ്പെട്ട വാർത്ത പുറത്തായതിൽ അതൃപ്തി അറിയിച്ച് ലോക്കൽ ഫണ്ട് ഓഡിറ്റ് ഡയറക്ടർ ഡി. സാങ്കി. ഇത് സംബന്ധിച്ച ഉത്തരവു പുറത്തു വന്നതിലും സാങ്കി അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം അഡ്മിനായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പ്രതികരണം നടത്തിയത്. 1992ലെ ലോക്കൽഫണ്ട് ഓഡി‌റ്റ് ആക്‌റ്റിന് ഘടകവിരുദ്ധമായാണ് നിലവിലെ കാര്യങ്ങൾ. ഈ വർഷം ഏപ്രിൽ മുതൽ ഓഡി‌റ്റിംഗ് നടന്നിട്ടില്ല. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതികൾ പുറത്ത് വരാതിരിക്കാനാണ് സർക്കാർ ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. മുമ്പ് കമ്പനി നിയമ പ്രകാരമുള‌ള ഓഡി‌റ്റ് നടക്കുന്നതിനാൽ കണ്ണൂർ വിമാനത്താവളത്തിലും ഓഡി‌റ്റ് വേണ്ടെന്ന് തീരുമാനിച്ചിരുന്നു. https://youtu.be/LnMH4L4iC6M

Related articles

See all
Popular News

അതിതീവ്ര മഴ മുന്നറിയിപ്പ്: കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...

Popular News

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

രക്ഷാപ്രവർത്തന അട്ടിമറി കേസ്: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി നീട്ടി

Popular News

WPL താരലേലം ബുധനാഴ്ച കൊച്ചിയിൽ; 27 ഒഴിവുകളിലേക്ക് 146 താരങ്ങൾ, മലയാളി സാന്നിധ്യമായി 3 പേർ

Save your stories

Sign in