Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് : സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും ; പത്രികാ സമര്‍പ്പണം നാളെ മുതല്‍

തദ്ദേശ തെരഞ്ഞെടുപ്പ് : സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും ; പത്രികാ സമര്‍പ്പണം നാളെ മുതല്‍
  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും. രാവിലെ 11 മണി മുതൽ മൂന്ന് മണി വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പത്രിക സമർപ്പണം. സ്ഥാനാർത്ഥികളുടെ വാഹനവ്യൂഹം അനുവദിക്കില്ല. ഒരു വാഹനത്തിന് മാത്രമേ അനുമതിയുണ്ടാകുകയുള്ളൂ, സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ ഉണ്ടാകാൻ പാടില്ല, പരമാവധി മൂന്ന് പേർ മാത്രമേ പത്രിക സമർപ്പണത്തിന് എത്താൻ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ളത്. മാസ്ക്, സാനിറ്റൈസർ, സമൂഹിക അകലം എന്നിവയും നിർബന്ധമാണ്. നവംബർ 19നാണ് പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി.  

Related articles

See all
Latest News

പെരുമഴ; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Popular News

68-ാമത് സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്...

Popular News

പി കെ ഇന്ദിരയുടെ നിക്ഷേപം റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ചാണോ?; പല ഇടപാടുകളുടെയും രേഖകള...

Popular News

വന്യജീവി ആക്രമണങ്ങളിൽ ആശ്വാസധനം ഉയർത്തി സർക്കാർ; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരി...

Save your stories

Sign in