Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകും ; എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകും ; എല്‍ഡിഎഫിനെതിരായ രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
  തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. എല്‍ഡിഎഫ് നേരിടുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിലനിൽക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഭരണകക്ഷി നേരിടുന്ന അഴിമതി ആരോപണങ്ങൾ ഒരു സംസ്ഥാന സർക്കാരും ഇതുവരെ നേരിട്ടില്ലാത്ത ആക്ഷേപങ്ങൾ ഇവയൊക്കെ ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും.  ഇന്ധന വിലവർധന, കർഷക ബിൽ അടക്കമുള്ള ജനദ്രോഹ നയങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹപരമായ നിലപാടുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in