Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു; സർക്കാർ ഓർഡിനന്‍സ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല | Video

മദ്യവില്‍പന സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു; സർക്കാർ ഓർഡിനന്‍സ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല | Video
  തിരുവനന്തപുരം: സർക്കാരിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡിന്‍റെ മറവിൽ ബാറുകളിലൂടെ മദ്യവിൽപനയ്ക്കുള്ള തീരുമാനം തീവെട്ടിക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ്. മദ്യവിൽപന സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകുന്നു. ബാറുടമകളുമായി സി.പി.എം ഉണ്ടാക്കിയ കൂട്ടുകെട്ടിന്‍റെ പരിണിത ഫലമാണ് മന്ത്രിസഭാ യോഗ തീരുമാനം. സർക്കാർ മാർക്‌സിസ്റ്റ് പാർട്ടിക്ക് വേണ്ടി പണമുണ്ടാക്കുകയാണ് ചെയ്യുന്നത്. ബാറുകളിലൂടെ മദ്യവിൽപനയ്ക്കുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.   https://www.facebook.com/JaihindNewsChannel/videos/2643874172555799/

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in