Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വീണ്ടും അന്വേഷിക്കാം; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

വീണ്ടും അന്വേഷിക്കാം; കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കുറ്റപത്രം 90 ദിവസത്തിനകം നല്‍കണം. അന്വേഷണസംഘം കോടതിയെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബി.ജെ.പിയുടെ മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നിര്‍ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കള്ളപ്പണകേസുമായി ബന്ധപ്പെട്ട് പുറത്തുവന്നത് കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് എന്ന് തുടങ്ങി വളരെ സുപ്രധാനമായ വെളിപ്പെടുത്തലുകളാണ് . ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത്. സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചെയ്തത്.

Related articles

See all
Latest News

'അജിത് കുമാര്‍ പിണറായി വിജയന്‍റെയും മോദിയുടെയും ഇടയിലെ പാലം'; പൂരം കലക്കിയാളുടെ റിപ്പോർട്...

Latest News

വിനായകന്‍റെ ആത്മഹത്യ; പോലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തണമെന്ന് കോടതി

Latest News

രഞ്ജിത്ത് ബാലൻ പ്രൊഫഷണൽസ് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്‍റ്

Latest News

പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് തേരോട്ടം; എല്‍ഡിഎഫിന് വന്‍ തിരിച്ചടി.

Save your stories

Sign in