Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സർക്കാര്‍ ഒപ്പമുണ്ട്! ലേക് പാലസില്‍ തോമസ് ചാണ്ടിക്ക് സർക്കാർ വക ഡിസ്കൗണ്ട്

സർക്കാര്‍ ഒപ്പമുണ്ട്! ലേക് പാലസില്‍ തോമസ് ചാണ്ടിക്ക് സർക്കാർ വക ഡിസ്കൗണ്ട്
തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സർക്കാർ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സർക്കാർ വീണ്ടും രംഗത്തെത്തിയത്. ലേക്ക് പാലസിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് നഗരസഭ ചുമത്തിയിരുന്ന പിഴ തുക 34 ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിർദേശം നല്‍കിയത്. ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപയായിരുന്നു പിഴയായി നിശ്ചയിച്ചിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് സർക്കാർ രംഗത്തെത്തിയത്. 34 ലക്ഷം രൂപ ഈടാക്കി അനധികൃത നിർമാണം ക്രമവത്ക്കരിക്കാനാണ് നഗരസഭാ സെക്രട്ടറിക്ക് സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in