Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ല : പി.കെ കുഞ്ഞാലികുട്ടി | VIDEO

ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ല : പി.കെ കുഞ്ഞാലികുട്ടി  | VIDEO
ജോസ് കെ.മാണിയുടെ എൽഡിഎഫ് പ്രവേശം യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. എൽഡിഎഫിൽ കയറാൻ ഉള്ള അജണ്ട ഉള്ളത് കൊണ്ട് ആകാം ചർച്ചകൾ ഫലപ്രദം ആകാതെ പോയത്. മുങ്ങാൻ പോകുന്ന കപ്പലിൽ ആണ് ജോസ് കെ മാണി ചേരാൻ പോകുന്നത്. ജനങ്ങൾ ജോസ് കെ മാണിക്ക് കൂടെ ഉണ്ടാകില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. [embed]https://youtu.be/LAjRCiAVyRg[/embed]

Related articles

See all
Popular News

എസ്.എഫ്.ഐ ഭാരവാഹികള്‍ വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ചു; സംഭവം തലശ്ശ...

Popular News

പകര്‍ച്ചവ്യാധി പ്രതിരോധം ഫീല്‍ഡ്തല പ്രവര്‍ത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടില്‍ കൃത്യമായ...

Popular News

രാഹുല്‍ഗാന്ധിയെ ആക്ഷേപിക്കുന്ന രാജീവ് ചന്ദ്രശേഖറും ബിജെപിയും ജനങ്ങളെ വെല്ലുവിളിക്കുന്നു: ര...

Popular News

വാര്‍ത്തകള്‍ വിരല്‍ത്തുമ്പിലെത്തിക്കാന്‍ ജയ്ഹിന്ദ് ടിവി; പുതിയ മൊബൈല്‍ ആപ്പും വെബ്സൈറ്റും...

Save your stories

Sign in