Logo
CHANGE MODE
Fri, Jun 05, 2026 • 11:04 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

തെളിവുകളുടെ അഭാവം; തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികളായ ആര്‍എസ്എസുകാരെ വെറുതെവിട്ടു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 30, 2022
1 min read Updated: June 04, 2026
Share:

തെളിവുകളുടെ അഭാവം; തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികളായ ആര്‍എസ്എസുകാരെ വെറുതെവിട്ടു
  കണ്ണൂര്‍ : തലശേരിയിലെ സിപിഎം പ്രവർത്തകൻ സുധീർ കുമാർ വധക്കേസിലെ പ്രതികളായ ആർഎസ്എസ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്. കേസിൽ ഒന്നു മുതൽ ഏഴ് വരെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. തലശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ 35 സാക്ഷികളും, 67 രേഖകളും പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ഹാജരാക്കി. 2007 നവംബർ അഞ്ചിനാണ് സുധീർ കുമാർ കൊല്ലപ്പെട്ടത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10