Trending
Browse

All sections

Watch

No business videos available

No Middle East videos available

District

ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന കെ.കുഞ്ഞണ്ണ നായക്കിനും, കെ.ഹരീഷിനും സ്വീകരണം നല്‍കി

ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന കെ.കുഞ്ഞണ്ണ നായക്കിനും, കെ.ഹരീഷിനും സ്വീകരണം നല്‍കി
എൺമകജെ പഞ്ചായത്തിലെ ഉക്കിനടുക്ക കജമ്പാടി കോളനിയിൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്ന കെ.കുഞ്ഞണ്ണ നായക്ക്, കെ.ഹരീഷ് എന്നിവർക്ക് സ്വീകരണം നല്‍കി. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ ഷാളണിയിച്ചു. പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കെ.കുഞ്ഞണ്ണ നായക്കും കെ.ഹരീഷും ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. രണ്ട് പേരുടെയും കുടുംബങ്ങൾ ഉൾപ്പടെയാണ് കോൺഗ്രസിലേക്ക് ചേര്‍ന്നത്.

Related articles

See all
Latest News

പെരിയയില്‍ ഒളിച്ചുകളി തുടർന്ന് പൊലീസ് ; രണ്ടാഴ്ച കഴിഞ്ഞിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറി...

Kerala

പെരിയ ഇരട്ടക്കൊലക്കേസ് : ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

District

അക്ഷയ കേന്ദ്രങ്ങൾ എന്ന പേരിൽ വ്യാജകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം

Kerala

കൊവിഡ്-ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി സിപിഎം നിയന്ത്രണത്തിലുള്ള ഗ്രന്ഥാലയം; കലാ-സാംസ...

Save your stories

Sign in