Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; സർക്കാരിന് പരോക്ഷ വിമർശനവുമായി കെ.ടി. ജലീല്‍

തിരഞ്ഞെടുപ്പ് തോല്‍വി; സർക്കാരിന് പരോക്ഷ വിമർശനവുമായി കെ.ടി. ജലീല്‍
  തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവിയിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി കെ.ടി. ജലീൽ എംഎൽഎ. നികുതി വർധനവും സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാത്തതും തിരിച്ചടിയായെന്ന് വിമർശനം. ചില പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പെരുമാറ്റവും സർക്കാരിന് തിരിച്ചടിയായി . തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് കാലതാമസം വന്നുവെന്നും, മധ്യവർഗത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തലുണ്ട്. പാർലമെന്‍റിൽ ഇടതുപക്ഷത്തിന്‍റെ പ്രസക്തി ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. കമ്യൂണിസ്റ്റ് പാർട്ടിക്ക് അധികാര ലബ്ധിയും അധികാര നഷ്ടവും അമിതാവേശമുണ്ടാക്കുകയോ നിരാശപ്പെടുത്തുകയോ ചെയ്യരുതെന്നും കെ.ടി. ജലിൽ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ജലീൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in