Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഭരണകൂടത്തിന്‍റെ ദയയില്ലാത്ത നടപടികൾക്ക് പകരമാകില്ലെങ്കിലും...' ; നെയ്യാറ്റിന്‍കരയിലെ മക്കളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് കെ.എസ്.യു

'ഭരണകൂടത്തിന്‍റെ ദയയില്ലാത്ത നടപടികൾക്ക് പകരമാകില്ലെങ്കിലും...' ; നെയ്യാറ്റിന്‍കരയിലെ മക്കളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് കെ.എസ്.യു
  തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുടുംബത്തിന് സഹായഹസ്തവുമായി കെ.എസ്.യു. രാജന്റെ മക്കളുടെ തുടര്‍വിദ്യാഭാസച്ചെലവുകള്‍ പൂര്‍ണമായി ഏറ്റെടുക്കുമെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത് അറിയിച്ചു. 'നെയ്യാറ്റിൻകരയിൽ ഭൂമിയുടെ പേരിൽ ആത്മഹത്യചെയ്ത അമ്പിളി- രാജൻ ദമ്പതികളുടെ മരണം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട മക്കൾക്ക് ബാക്കി വെച്ചത് അനാഥത്വം മാത്രമാണ്. ഭരണകൂടത്തിന്‍റെ ദയയില്ലാത്ത നടപടികൾക്ക് പകരമാവില്ലെങ്കിലും ആ മക്കളുടെ തുടർവിദ്യാഭ്യാസ ചിലവുകൾ പൂർണ്ണമായി ഏറ്റെടുക്കാൻ കെ.എസ്.യു സംസ്ഥാന കമ്മിറ്റി തയ്യാറാണ്.'- അഭിജിത് ഫേസ്ബുക്കില്‍ കുറിച്ചു. https://www.facebook.com/myksu/photos/a.516037485105704/3758155997560487/

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in