കെ റെയില്‍ വേണ്ട, കേരളം മതി; കൊല്ലം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതീകാത്മക കല്ലിടല്‍ സമരവുമായി കെഎസ്‌യു
Jaihind TV News Report
Jaihind TV Web Desk
March 20, 2022
1 min read
•
Updated: May 19, 2026
കൊല്ലം: കെ റെയിലിനെതിരെ കെഎസ്‌യു പ്രവർത്തകർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതീകാത്മക കല്ലിടൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കെ റെയിൽ പദ്ധതിയുടെ അതിര് കല്ലുകൾ സ്ഥാപിക്കുന്നതിനും പോലീസ് നടപടിക്കും എതിരെ പ്രതിഷേധമുയർത്തിയാണ് കെഎസ്‌യു പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ കല്ലിടൽ സമരം സംഘടിപ്പിച്ചത്.
കെഎസ്‌യു ഇരവിപുരം മണ്ഡലം കമ്മിറ്റിയാണ്കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ അതിര് കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചത്. വരുംദിവസങ്ങളിൽ കൊല്ലത്ത് കെ റെയിൽ വിരുദ്ധ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10