Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

K S U March | കെ എസ് യു പ്രവര്‍ത്തകർക്ക് വിലങ്ങും മുഖംമൂടിയും, പ്രാകൃത നടപടിയ്ക്കെതിരേ പോലിസ് ആസ്ഥാനത്തേക്ക് കെ എസ് യു മാര്‍ച്ച്

K S U March | കെ എസ് യു പ്രവര്‍ത്തകർക്ക് വിലങ്ങും മുഖംമൂടിയും, പ്രാകൃത നടപടിയ്ക്കെതിരേ പോലിസ് ആസ്ഥാനത്തേക്ക് കെ എസ് യു മാര്‍ച്ച്
കള്ളക്കേസില്‍ കുടുക്കി കെഎസ് യു പ്രവര്‍ത്തകരെ വിലങ്ങിട്ട് മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ പോലീസിന്റെ പ്രാകൃത നടപടിക്കെതിരെ കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി. പോലിസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ നേതൃത്വം നല്‍കി. പൊലീസ് ആസ്ഥാനത്തിനു സമീപം ശക്തമായ പ്രതിഷേധമുയര്‍ത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനേയും ജില്ല പ്രസിഡന്റ് ഗോപുനെയ്യാറിനേയും പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. പ്രവര്‍ത്തകര്‍ക്കെതിരേ നടത്തിയ പ്രാകൃത നടപടികള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് വരെ കെഎസ്യു ശക്തമായ പ്രതിഷേധം തുടരുമെന്ന് അലോഷ്യസ് സേവ്യര്‍ മുന്നറിയിപ്പ് നല്‍കി.  

Related articles

See all
Popular News

ആര്യ രാജേന്ദ്രൻ തലസ്ഥാനം വിടുന്നു; പ്രവർത്തനകേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റാൻ അനുമതി തേടി,...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Save your stories

Sign in