Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താല്‍ : കെ.എസ്. ശബരീനാഥൻ

കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താല്‍ : കെ.എസ്. ശബരീനാഥൻ
കെ.എം. മാണിയെ വ്യക്തിഹത്യ നടത്തിയവരുടെ കൂടാരത്തിലേക്കു മകൻ ചേക്കേറിയത് സ്വാർഥതാൽപര്യത്താലാണെന്നും അത് കാലം തെളിയിക്കുമെന്നും കെ.എസ്. ശബരീനാഥൻ എംഎല്‍എ. 50 വർഷത്തെ വികാരഭൂമിയായ പാലായെ യുഡിഎഫിനു നഷ്ടപ്പെടുത്തിയത് ചിലരെടുത്ത വികലമായ രാഷ്ട്രീയ തീരുമാനങ്ങൾ തന്നെയാണെന്നു അദ്ദേഹം പറഞ്ഞു. [embed]https://www.facebook.com/SabarinadhanKS/posts/1463965867128197[/embed]

Related articles

See all
Popular News

'അര്‍ണബ്' ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തില്‍ മഴ കനക്കും; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച്...

Popular News

ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം: മന്ത്രി ഒ. ജെ ജനീഷ്

Popular News

ഗായിക ദലീമയ്ക്ക് എസ്. ജാനകി പുരസ്‌കാരം സമ്മാനിച്ചു; സ്ത്രീകൾക്ക് സമൂഹത്തിൽ അവസരങ്ങൾ ഉറപ്പാ...

Popular News

കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കു...

Save your stories

Sign in