Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഹമ്മദ് പട്ടേലിന്‍റെ നിര്യാണം ; കെപിസിസിയില്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു

അഹമ്മദ് പട്ടേലിന്‍റെ നിര്യാണം ; കെപിസിസിയില്‍ അനുസ്മരണച്ചടങ്ങ് സംഘടിപ്പിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി ട്രഷററും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ ഛായാചിത്രത്തിന് മുന്നില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെസി ജോസഫ് എംഎല്‍എ, കെപിസിസി വൈസ് പ്രസിഡന്‍റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, കെപി അനില്‍കുമാര്‍, പാലോട് രവി, മണക്കാട് സുരേഷ്,വിജയന്‍ തോമസ്,ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍,മുന്‍മന്ത്രി പന്തളം സുധാകരന്‍, കെപിസിസി സെക്രട്ടറിമാരായ പിഎസ് പ്രശാന്ത്, ആറ്റിപ്ര അനില്‍, സുബോധന്‍, കെവി ശശികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. [embed]https://www.facebook.com/JaihindNewsChannel/posts/1483425071848230[/embed]

Related articles

See all
Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Popular News

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്ക് സസ്‌പെൻഷൻ

Popular News

വാഗ്ദാനം യാഥാർത്ഥ്യമാക്കി യുഡിഎഫ് സർക്കാർ; മുതിർന്ന പൗരന്മാർക്ക് ഇനി പൂർണ്ണ സംരക്ഷണം, വയോജ...

Save your stories

Sign in