കനത്ത മഴയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഒ പി യിൽ വൻ വെള്ളക്കെട്ട്.
Jaihind TV News Report
Jaihind TV Web Desk
November 04, 2022
1 min read
•
Updated: May 14, 2026
മഴയെ തുടർന്നു മെഡിക്കൽ കോളജിന്‍റെ ഒ പി വിഭാഗത്തിൽ മുട്ടോളം വെളളം കയറി. ഇതോടെ രോഗികളും , ബന്ധുക്കളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. വെള്ളം കയറിയതോടെ പുറത്തേക്ക് പോകാനോ അകത്തോട്ട് വരാനോ ഒപി വിഭാഗത്തിലുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. ഓടയിലൂടെ വെള്ളം പോകാത്തതാണ് മെഡിക്കൽ കോളേജിൽ വെള്ളം കയറിയതെന്നാണ് കരുതുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10