Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; കോന്നിയില്‍ 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയിൽ

ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; കോന്നിയില്‍ 45കാരനെ 27കാരന്‍ ചവിട്ടിക്കൊന്നു, സഹോദര പുത്രന്‍ കസ്റ്റഡിയിൽ

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിലെ അംബേദ്കര്‍ ഉന്നതിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ മര്‍ദ്ദനമേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. അടിപിടിക്കിടെ ചവിട്ടേറ്റ അനില്‍ (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിന്റെ സഹോദരന്റെ മകന്‍ സുധീഷിനെ (27) പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.

അനിലിന്റെ വീട്ടില്‍ സുധീഷ് താമസിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മദ്യപിച്ചെത്തിയ സുധീഷ് പിതൃസഹോദരനായ അനിലിനെ ആക്രമിക്കുകയായിരുന്നു. സുധീഷിന്റെ ചവിട്ടേറ്റാണ് അനില്‍ കൊല്ലപ്പെട്ടത്. മുന്‍പും ഇരുവരും തമ്മില്‍ വാക്കേറ്റവും തമ്മിലടിയും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസില്‍ ഉള്‍പ്പെടെ മുന്‍പും പ്രതിയായിട്ടുള്ള ആളാണ് സുധീഷ്.

Related articles

See all
Popular News

ബില്ലിന്റെ പേരില്‍ തര്‍ക്കം; റാന്നിയില്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച മുന്‍ എം.എല്‍.എയു...

Popular News

പത്തനംതിട്ട സിപിഎമ്മില്‍ പൊട്ടിത്തെറി; ബിജെപി വിട്ടെത്തിയ ആളെ ക്ഷണിതാവാക്കിയതില്‍ നേതൃത്വത...

Popular News

ശബരിമല സന്നിധാനത്തെ മുറി ബുക്കിംഗ് പൂർണ്ണമായും ഓൺലൈനിലേക്ക്; ദിവസവും 400 മുറികൾ ലഭ്യമാകും

Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Save your stories

Sign in