Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വാളയാർ കേസിൽ നീതി കിട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും : കെ.എം അഭിജിത്ത്

വാളയാർ കേസിൽ നീതി കിട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും : കെ.എം അഭിജിത്ത്
വാളയാർ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ വാളയാർ അട്ടപ്പള്ളം വീട്ടുമുറ്റത്ത് നടത്തുന്ന സത്യാഗ്രഹ സമര പന്തലിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് സന്ദർശനം നടത്തി. വാളയാറും ഹത്രാസും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്നും പെൺകുട്ടികൾ മരിച്ചു മൂന്നു വർഷം കഴിഞ്ഞിട്ടും നീതിക്കായി തെരുവിലിറങ്ങേണ്ടി അമ്മയുടെ ഗതികേട് ആണെന്നും കെ.എം അഭിജിത്ത് പറഞ്ഞു. വാളയാർ കേസിൽ നീതി കിട്ടുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും അഭിജിത്ത് പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ജയഘോഷ്‌, സെക്രട്ടറി അജാസ് എന്നിവർ സന്നിഹിതരായി. [embed]https://www.facebook.com/KMAbhijithINC/videos/799503870845590/[/embed]

Related articles

See all
Popular News

"പി.എസ്.സി. അഴിമതി കേന്ദ്രമായി മാറി, ഇത്രയും വഷളായത് എല്‍ഡിഎഫ് കാലത്ത്": രൂക്ഷ വിമർശനവുമായ...

Popular News

കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മാതൃകയില്‍ അപകടം; ജഡ്ജിയുടെ 17കാരനായ മകന്‍ ഓടിച്ച കാറിടിച...

Popular News

കേരള പി.എസ്.സി. ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടി: ചെയർമാനെയും അംഗങ്ങളെയും നീക്കാൻ സ്...

Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Save your stories

Sign in