Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സാലറി കട്ടിനെതിരെ കെജിഎംഒഎ ; അനിശ്ചിതകാല നിസഹകരണ സമരവുമായി മുന്നോട്ടെന്ന് ഡോക്ടർമാർ

സാലറി കട്ടിനെതിരെ  കെജിഎംഒഎ ; അനിശ്ചിതകാല നിസഹകരണ സമരവുമായി മുന്നോട്ടെന്ന് ഡോക്ടർമാർ
  തിരുവനന്തപുരം: സാലറി കട്ടിനെതിരെ പ്രത്യക്ഷ സമരവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ഒക്ടോബര്‍ രണ്ടിന് സംഘടനയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും. അനിശ്ചിതകാല നിസഹകരണ സമരവുമായി മുന്നോട്ട് പോകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പിടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസത്തിനിടെ പിടിച്ച ശമ്പളം ഉടൻ തിരികെ നല്‍കുക, ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്  സമരം.

Related articles

See all
Popular News

കേരളത്തിൽ അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലേർട...

Popular News

മാസപ്പടി കേസ്: പിണറായി വിജയൻ ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരാവില്ല; കാരണം വ്യക്തമാക്കി കത്തയച്ച...

Popular News

വീണാ ജോർജിന് കുരുക്ക് മുറുകുന്നു: അക്രമിച്ചെന്ന കേസിൽ ഡോക്ടർമാരുടെയും അന്വേഷണ ഉദ്യോഗസ്ഥരുട...

Popular News

"കേരളം ഈ പ്രദർശനം നെഞ്ചിലേറ്റും; ഒരു ഒഴിവാക്കലുമില്ലാതെ സ്വാഗതം ചെയ്യുന്നു": റെയ്ഹാൻ വാദ്ര...

Save your stories

Sign in