Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; കെഎസ്‌യു ജയത്തില്‍ വിറളി പൂണ്ട് എസ്എഫ്‌ഐ; മന്നാന്നിയ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ മര്‍ദനം

കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; കെഎസ്‌യു ജയത്തില്‍ വിറളി പൂണ്ട് എസ്എഫ്‌ഐ; മന്നാന്നിയ കോളേജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് എസ്എഫ്‌ഐ മര്‍ദനം
തിരുവനന്തപുരം: കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ കെഎസ് യു മുന്നേറ്റം.പാങ്ങോട് മന്നാന്നിയ കോളേജ് യൂണിയന്‍ വീണ്ടും കെഎസ്‌യു പിടിച്ചു.വര്‍ക്കല എസ്എന്‍ കോളേജില്‍ മുഴുവന്‍ സീറ്റിലും കെഎസ്‌യു വിജയിച്ചു.തുമ്പ സെന്റ് സേവ്യഴ്‌സ് കോളേജ് യൂണിയനും കെഎസ്‌യു നേടി. ഇതോടെ എസ്എഫ്‌ഐ വ്യാപക അതിക്രമം അഴിച്ചുവിട്ടു. മന്നാന്നിയ കോളേജില്‍ കെഎസ്‌യു വിന്റെ കിച്ചന്‍ പ്രകടനത്തിന് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തി.പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം എം ഷാഫിയ്ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അമി തിലകിനും നേരെ കയ്യേറ്റം മുണ്ടായി. അതിക്രമത്തിന് പോലിസ് കൂട്ടുന്നിന്നതില്‍ പ്രതിഷേധിച്ച് കെഎസ് യു പ്രവര്‍ത്തകര്‍ പാങ്ങോട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in