Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഇ ബുള്‍ജെറ്റിനെ പൂട്ടി പൊലീസ് ; കലാപാഹ്വാനത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസ്

ഇ ബുള്‍ജെറ്റിനെ പൂട്ടി പൊലീസ് ; കലാപാഹ്വാനത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസ്
കണ്ണൂർ : പൊതുമുതൽ നശിപ്പിച്ചതിനും കലാപാഹ്വാനത്തിനും  'ഇ ബുള്‍ജെറ്റ്' സഹോദരന്മാർക്കെതിരെ കേസെടുത്തു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ആരാധകരുടെ നിയമവിരുദ്ധ കമന്‍റുകൾ പരിശോധിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറഞ്ഞ സംഭവത്തിൽ കൊല്ലം, ആലപ്പുഴ ജില്ലകളിൽ കേസ് എടുത്തിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ ലൊക്കേഷൻ കണ്ടെത്തും. സൈറണ്‍ മുഴക്കി വാഹനം ഓടിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകി. വ്ലോഗർമാർ പ്രസ് സ്റ്റിക്കർ ദുരുപയോഗം ചെയ്തതിലും നടപടിയുണ്ടാകും. അന്വേഷണത്തിന്‍റെ ഭാഗമായി വീഡിയോകൾ ഫ്രീസ് ചെയ്യാൻ നിർദേശം നൽകി. വീഡിയോകൾ ഡിലീറ്റ് ചെയ്യാതിരിക്കാൻ നടപടി സ്വീകരിക്കും.

Related articles

See all
Popular News

പത്തനംതിട്ട ഉപതിരഞ്ഞെടുപ്പ്: നാലിൽ നാലിലും യു.ഡി.എഫ് മുന്നേറ്റം; സി.പി.എമ്മിന്റെ സിറ്റിങ്...

Popular News

കേരളത്തിൽ നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ,മത്സ്യബന്ധനത്...

Popular News

രാജ്യാന്തര വിപണിയിൽ തിരിച്ചടി; സ്വർണവില ഇനിയും താഴാൻ സാധ്യതയെന്ന് വിലയിരുത്തൽ

Popular News

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജ്യദ്രോഹികളുടെ പട്ടികയിൽ മുന്നിൽ: ഷാഫി പറമ്പിൽ എം.പി

Save your stories

Sign in