Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോൺഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദ പരാമർശം : പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറെന്ന് പ്രതിപക്ഷ നേതാവ്

കോൺഗ്രസ് പ്രവർത്തകർക്കെതിരായ തീവ്രവാദ പരാമർശം :   പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാന പൊലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാർ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള പൊലീസിന്‍റെ സമീപനം  ആനി രാജയുടെയും ഡി രാജയുടെയും നിരീക്ഷണം ശരിവയ്ക്കുന്നതാണ്. ആലുവയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ റിമാൻഡ് റിപ്പോർട്ടിലെ  തീവ്രവാദ പരാമർശം ശെരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ പ്രവർത്തകരോട് ഇത്തരം നടപടികൾ വേണ്ട. സംഘപരിവാർ മനസ് ഇവിടെ നടക്കില്ലന്നും വിഡി സതീശൻ കൊല്ലത്ത് മാധ്യമപ്രവർത്തകരോട്  പറഞ്ഞു.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in