Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കേരളത്തിലുള്ളത് മോദി ഭരണകൂടത്തിന്‍റെ കാർബൺ കോപ്പി : കെ.സി വേണുഗോപാൽ

കേരളത്തിലുള്ളത് മോദി ഭരണകൂടത്തിന്‍റെ കാർബൺ കോപ്പി : കെ.സി വേണുഗോപാൽ
മോദി ഭരണകൂടത്തിന്‍റെ കാർബൺ കോപ്പിയാണ് കേരളത്തിലുള്ളതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കൊല്ലത്ത് കോൺഗ്രസ് നേതാവ് പി എ അസീസ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ തുടർന്നു വരുന്ന ഭരണകൂട ഭീകരതയെ അതേപടി പകർത്തുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി . പി. എ അസീസ് സ്മാരക സമിതി പ്രസിഡന്‍റ് അഡ്വ. എ.ഷാനവാസ് ഖാൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ കെ സി ജോസഫ് എംഎൽഎ വിദ്യാഭ്യാസ എൻഡോവ്മെന്‍റുകൾ വിതരണം ചെയ്തു. നേതാക്കളായ ശൂരനാട് രാജശേഖരൻ കെ.സി.രാജൻ, ബിന്ദു കൃഷ്ണ, എ ഹിദൂർ മുഹമ്മദ്, ജി.പ്രതാപവർമ്മ തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത;...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാന്‍ ഇ.ഡിക്ക് അനുമതി

Popular News

2036-ഓടെ കേരളത്തില്‍ 38 ശതമാനം വയോജനങ്ങള്‍; സംരക്ഷണത്തിന് സമഗ്ര പദ്ധതിയുമായി സര്‍ക്കാര്‍:...

Popular News

നന്ദകുമാറിനെ തള്ളാതെ പിണറായി; മലപ്പുറത്ത് കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്

Save your stories

Sign in