Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഭീഷണിപ്പെടുത്തി പണംപിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ല: രമേശ് ചെന്നിത്തല

ഭീഷണിപ്പെടുത്തി പണംപിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ല: രമേശ് ചെന്നിത്തല
കാസര്‍ഗോഡ്: കേരളത്തിലെ മഹാപ്രളയം മനുഷ്യനിർമിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ മഹാദുരന്തമാക്കിയത് സംസ്ഥാനസർക്കാരാണ്. ജീവനക്കാരുടെ ശമ്പളം പിരിക്കാനുള്ള തോമസ് ഐസക്കിന്‍റെ ഭീഷണി കൈയിൽ വെച്ചാൽ മതിയെന്നും രമേശ് ചെന്നിത്തല കാസർഗോഡ് പറഞ്ഞു. https://www.youtube.com/watch?v=Rxh8iYe-TQ0

Related articles

See all
Latest News

രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

Latest News

കേരളത്തിന്‍റെ സിരകളില്‍ ഇനി ‘സമരാഗ്നി’യുടെ വീര്യം; കെപിസിസിയുടെ ജനകീയ പ്രക്ഷോഭയാത്രയ്ക്ക്...

Kerala

നീലേശ്വരത്ത് വന്‍ സ്പിരിറ്റ് വേട്ട; 1890 ലിറ്റർ സ്പിരിറ്റും 1323 ലിറ്റർ ഗോവൻ മദ്യവും പിടിക...

Kerala

സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

Save your stories

Sign in