Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ദേശീയ ചലച്ചിത്ര പുരസ്‌കാരം: "മലയാളത്തിന് ഇത് അഭിമാന നിമിഷം"; മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച മലയാള ചലച്ചിത്ര പ്രവർത്തകരെയും മെഗാസ്റ്റാർ മമ്മൂട്ടിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം: "മലയാളത്തിന് ഇത് അഭിമാന നിമിഷം"; മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച മലയാള ചലച്ചിത്ര പ്രവര്‍ത്തകരെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും അഭിനന്ദിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ദേശീയ പുരസ്‌കാരവേദിയില്‍ മലയാള സിനിമ വീണ്ടും തലയുയര്‍ത്തി നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

'ഭ്രമയുഗ'ത്തിലെ അസാമാന്യ പ്രകടനത്തിലൂടെ കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. 'മമ്മൂട്ടി മലയാളിക്ക് വെറുമൊരു പേരല്ല, അതൊരു ശീലമാണ്; പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്ന ശീലം' എന്ന് മുഖ്യമന്ത്രി കുറിച്ചു. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാനുള്ള മനസ്സും, പുതിയ വേഷങ്ങള്‍ ആഗ്രഹിച്ച് കണ്ടെത്താനുള്ള ചെറുപ്പവുമാണ് മമ്മൂട്ടിയെ ഇന്ത്യന്‍ സിനിമയിലെ പ്രതിഭാസമാക്കുന്നതെന്നും സമര്‍പ്പിതമായ മനസ്സോടെ അദ്ദേഹം പൊരുതി നേടിയതാണ് ഈ അംഗീകാരമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

'വിടപറഞ്ഞത് കലാകേരളത്തിന്റെ സൂര്യതേജസ്സ്'; സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച്...

Popular News

കലാസൂര്യന് വിട; സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

Save your stories

Sign in