Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കെ.സി വേണുഗോപാല്‍ രാജ്യസഭ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

കെ.സി വേണുഗോപാല്‍ രാജ്യസഭ എംപിയായി  ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
kc-venugopal ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജ്യസഭ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജസ്ഥാനില്‍ നിന്നും ഏറ്റവും കൂടുതല്‍ വോട്ടോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. പാര്‍ലമെന്‍റ് സെഷന്‍ ഇല്ലാതെ ആദ്യമായാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. പൂർണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. 61 പേരാണ് പുതിയ എം.പിമാരായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പല സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യം സങ്കീര്‍ണമായിരിക്കുന്ന സാഹചര്യത്തില്‍ 44 എം.പിമാര്‍ സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ക്കായി എത്തും. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ 10 പേര്‍ കോണ്‍ഗ്രസില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യും.

Related articles

See all
Popular News

ഫോം 6 വിവാദം: ടാറ്റയെ ചുമതലപ്പെടുത്തിയത് ആരാണ്? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ഗാന...

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Popular News

കുട്ടികളുടെ ആധാർ ബയോമെട്രിക് പുതുക്കൽ: സൗജന്യ തീയതി നീട്ടി യുഐഡിഎഐ

Popular News

ഹോട്ടലുടമകള്‍ക്ക് വീണ്ടും ഇരുട്ടടി; രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കൂട്ടി, ഗാര്...

Save your stories

Sign in