Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കർണാടകയിൽ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം; യെദ്യൂരപ്പയുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട് കോണ്‍ഗ്രസ്

കർണാടകയിൽ ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയം; യെദ്യൂരപ്പയുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട് കോണ്‍ഗ്രസ്
KC Venugopal, Randeep Singh Surjewala കർണാടകയിൽ മോദിയുടെയും അമിത്ഷായുടെയും വൃത്തികെട്ട രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ. സർക്കാരിന് ഒന്നും സംഭവിക്കില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും കെസി വേണുഗോപാൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ കുതിര കച്ചവട ശ്രമങ്ങള്‍ പുറത്തായ സാഹചര്യത്തിലാണ് കെ.സി.വേണുഗോപാലിന്‍റെ പ്രസ്താവന. കർണാടകയിലെ ഓപ്പറേഷൻ താമര ദേശീയ നാണക്കേടെന്ന് എഐസിസി മാധ്യമവിഭാഗം തലവൻ രൺദീപ് സിംഗ് സുർജ്ജേവാല. Operation-Kamal2.0 സത്യപ്രതിജ്ഞ ചെയ്ത ദിവസം മുതൽ കർണ്ണാടക സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമം തുടരുകയാണെന്നും 12 എംഎൽഎമാർക്ക് 200 കോടി രൂപയാണ് വാഗ്ദാനമെന്നും രൺദീപ് സിംഗ് സുർജ്ജേവാല പറഞ്ഞു. അതേസമയം, കോൺഗ്രസ് യെദ്യൂരപ്പയുടെ ഫോൺ സംഭാഷണവും പുറത്ത് വിട്ടു.   For More Details : കർണാടകയിൽ വീണ്ടും രാഷ്ട്രീയ കുതിര കച്ചവട ശ്രമവുമായി ബി.ജെ.പി

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in