Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജം ; ജയസാധ്യത സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം : കെ.സി വേണുഗോപാൽ എം പി

തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജം ; ജയസാധ്യത സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം : കെ.സി വേണുഗോപാൽ എം പി
  ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് സജ്ജമെന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി. യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയസാധ്യത തന്നെയായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം. പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. മാർച്ച് ആദ്യവാരത്തോടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കുമെന്നും  കെ.സി വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in