പാലം തകർന്ന സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് കെ.സി ജോസഫ് എംഎൽഎ
Jaihind TV News Report
Jaihind TV Web Desk
August 27, 2020
1 min read
•
Updated: May 13, 2026
കണ്ണൂർ: തലശ്ശേരി - മാഹി ബൈപ്പാസിനോടനുബന്ധിച്ചുള്ള നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തെപ്പറ്റി ഉന്നതതലത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ. സി ജോസഫ് എംഎൽഎ. ഈ തവണ കാര്യമായ വെള്ളപ്പൊക്കം ഉണ്ടാകാതിരുന്നിട്ടുപോലും ഇരുമ്പുപാളികൾ മഴയെ തുടർന്ന് വലിഞ്ഞു മാറിയതാണ് അപകട കാരണമെന്ന് പറയുന്നത് വിശ്വസനീയമല്ല. ഈ സംഭവം ബൈപ്പാസിലെ പാലങ്ങളുടെ സുസ്ഥിരതയെപ്പറ്റി വലിയ ആശങ്കകൾ ഉണ്ടാക്കുന്നുണ്ടെന്നും ഇതു സംബന്ധിച്ച് ഗുണമേന്മ പരിശോധന നടത്തണമെന്നും കെ.സി ജോസഫ് ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10