Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കാസര്‍കോട് ഇരട്ട കൊലപാതകം: സാംസ്‌കാരിക നായകരുടെ മൗനം ഞെട്ടിപ്പിക്കുന്നത്: കെ.സി.ജോസഫ്

കാസര്‍കോട് ഇരട്ട കൊലപാതകം: സാംസ്‌കാരിക നായകരുടെ മൗനം ഞെട്ടിപ്പിക്കുന്നത്: കെ.സി.ജോസഫ്
UDF-Kannur-KC-Joseph കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നമ്മുടെ സാംസ്‌കാരിക നായകന്മാരുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.സി. ജോസഫ് എം.എല്‍.എ. കൃപേഷും ശരതും ക്രൂരമായി കൊലചെയ്യപ്പെട്ടിട്ട് രണ്ട് ദിവസമായിട്ടും ഒരക്ഷരം ആരും ഉരിയാടി കാണുന്നില്ല. അഭിമന്യു കൊലചെയ്യപ്പെട്ടപ്പോള്‍ നിലവിളിച്ചവരൊക്കെ നിശ്ശബ്ദരായിരിക്കുന്നത് അത്ഭുതകരമാണ്. ചെറ്റക്കുടിലില്‍ താമസിച്ചിരുന്ന കൃപേഷും ശരതും അച്ഛന്റെയും അമ്മയുടെയും സഹോദരിമാരുടെയും പ്രതീക്ഷയായിരുന്നു. അതിക്രൂരമായി കൊലചെയ്യപ്പെട്ട അവരുടെ കൊടിയുടെ നിറം ചുവപ്പല്ലെങ്കിലും രക്തത്തിന്റെ നിറവും ചുവപ്പു തന്നെയായിരുന്നുവെന്നു നവോത്ഥാന നായകര്‍ ഓര്‍ക്കണമെന്നും കെ സി ജോസഫ് പറഞ്ഞു

Related articles

See all
Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Save your stories

Sign in