Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
തൃശൂർ: കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും എം.എം. വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇന്നലെ പത്ത് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രിയാണ് കഴിഞ്ഞത്. സിപിഎമ്മിന്‍റെ വിവിധ കമ്മിറ്റികളുടെ ബാങ്ക് രേഖകളും എം.എം വർഗീസിന്‍റെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി ചോദിച്ചറിഞ്ഞു. ഇന്നത്തെ ചോദ്യം ചെയ്യൽ ഏറെ നിർണായകമാണ്.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in