Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരുവന്നൂർ തട്ടിപ്പ്; സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ചോദ്യംചെയ്യലിന് ഹാജരാകണം; നോട്ടീസ് നല്‍കി ഇഡി

കരുവന്നൂർ തട്ടിപ്പ്; സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ചോദ്യംചെയ്യലിന് ഹാജരാകണം; നോട്ടീസ് നല്‍കി ഇഡി
  കൊച്ചി: കരുവന്നൂർ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ ചോദ്യംചെയ്യലിന് ഇന്നും ഹാജരാകണമെന്ന് കാട്ടി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് ഇഡി നോട്ടീസ് നല്‍കി. ഇന്നലെ എം.എം. വർഗീസ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മെയ് ദിന പരിപാടികൾ ഉള്ളതിനാൽ വരാൻ സാധിക്കില്ലെന്നായിരുന്നു വർഗീസ് അറിയിച്ചത്. ഇന്ന് 11 മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദേശം. കഴിഞ്ഞ ദിവസം സിപിഎമ്മിന്‍റെ മരവിപ്പിച്ച അക്കൗണ്ടിൽ ഒരു കോടി രൂപ നിക്ഷേപിക്കാനെത്തിയത് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. എം.എം. വർഗീസിൽ നിന്നും വിവരങ്ങൾ എഴുതി വാങ്ങിയിരുന്നു. ഈ തുകയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വർഗീസ് ഇഡിക്ക് മുമ്പില്‍ മറുപടി നൽകേണ്ടിവരും.

Related articles

See all
Latest News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎമ്മിന്‍റെ സ്വത്തും അക്കൗണ്ടുകളും ഉള്‍പ്പെടെ 29 കോടി കണ്ടു...

Latest News

'ഇന്ത്യ സഖ്യം ബിജെപിയില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കും': ഡി.കെ. ശിവകുമാർ

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Save your stories

Sign in