Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

കല്യാണ്‍ ചൗബെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്

കല്യാണ്‍ ചൗബെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ്
ദില്ലി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ പ്രസിഡന്‍റായി കല്യാൺ ചൗബെയെ തിരഞ്ഞെടുത്തു. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയക്കെതിരെ 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് വിജയിച്ചത്. മുൻ ഇന്ത്യൻ ഗോൾ കീപ്പറും ബംഗാളിലെ ബിജെപി എംഎൽഎയുമാണ് ഇദ്ദേഹം. ഒരു സംസ്ഥാന അസോസിയോഷൻ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്‌എഫിന്‍റെ പ്രസിഡന്‍റാവുന്ന ആദ്യ ഫുട്ബോൾ താരമാണ് കല്യാൺ ചൗബെ. കർണാടകയിലെ മലയാളി എംഎൽഎ എൻഎ ഹാരിസ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റായും അരുണാചൽപ്രദേശിൽ നിന്നുള്ള കിപ അജയ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. മാൻവേന്ദ്ര സിംഗിനെയാണ് ഹാരിസ് തോൽപിച്ചത്.

Related articles

See all
Popular News

മഴ കാരണം മത്സരം ഉപേക്ഷിച്ചു; ഉയർന്ന റാങ്കിംഗിന്റെ ബലത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഷ്യ...

Popular News

കാര്യവട്ടത്ത് ഇന്ത്യക്ക് തകർപ്പൻ ജയം: വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും സെഞ്ചുറി

Popular News

സച്ചിന്റെ റെക്കോർഡും തകർത്തു; ഏകദിനത്തിൽ അതിവേഗം 15,000 റൺസ് തികച്ച് വിരാട് കോലി

Popular News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ ടൈറ്റിൽ സ്പോൺസർ അവകാശം സ്വന്തമാക്കി മുത്തൂറ്റ് ഫിൻകോർപ്പ്

Save your stories

Sign in