Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കളനാട് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തി അപകടാവസ്ഥയിൽ

കളനാട് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തി അപകടാവസ്ഥയിൽ
കാസർകോട് സംസ്ഥാന പാതയിലെ കളനാട് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തികൾ അപകടാവസ്ഥയിൽ.  തകർച്ച നേരിട്ട് ഒരു മാസമായിട്ടും നടപടി ഇല്ലാത്തത് യാത്രക്കാരെ ആശങ്കയിലാക്കുന്നു. സംസ്ഥാന പാതയിലെ കളനാട്ട് ലോറി ഇടിച്ച് റെയിൽവേ മേൽപാലത്തിന്‍റെ ഭിത്തി തകർന്നിട്ട് ആഴ്ച്ചകളായെങ്കിലും സുരക്ഷ ഭിത്തി പുനർനിർമ്മിക്കാൻ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.  ഏതു നേരവും റെയിൽവേ ട്രാക്കിലേക്ക് വീഴാവുന്ന നിലയിലാണ്. റെയില്‍വേ ഇഞ്ചിനീയർ വിഭാഗമാണ് ഇവിടെ അറ്റകുറ്റ പണികൾ നടത്തേണ്ടത് ഇതു കുടാതെ ചന്ദ്രഗിരി പാലത്തിന്‍റെ കൈവരി തകർന്നിട്ടും മാസങ്ങളായി ആയിരകണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്ന് പോകുന്നത് ഇതിന്നും പരിഹാരം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in