Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ കേന്ദ്ര ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം; പ്രധാനമന്ത്രിക്ക് കെ സുധാകരന്‍ എംപി കത്ത് നല്‍കി

വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ  കേന്ദ്ര ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണം;  പ്രധാനമന്ത്രിക്ക് കെ സുധാകരന്‍ എംപി  കത്ത് നല്‍കി
വിദശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എംപി പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നിസഹകരണ മനോഭാവം മൂലം വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർ വഞ്ചിക്കപ്പെട്ട സാഹചര്യത്തിലാണുള്ളത്. ജനങ്ങൾ ഓരോ ദിവസവും ജീവൻമരണ പോരാട്ടത്തിൽ കഴിയുമ്പോൾ സർക്കാർ ഓരോ വിദേശ രാജ്യത്തെയും ഇന്ത്യൻ എംബസികൾ വഴി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായുള്ള ആശ്വാസ നടപടികളും ജീവൻരക്ഷാ മരുന്നുകളുടെ വിതരണവും, മറ്റ് സേവന പ്രവർത്തനങ്ങളും വർദ്ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്...

Save your stories

Sign in