Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ജോസഫൈന്‍റെ പ്രസ്താവന കേരളത്തിന് അപമാനം; വനിതകമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കണം: കെ സുധാകരന്‍ എം.പി | Video

ജോസഫൈന്‍റെ പ്രസ്താവന കേരളത്തിന് അപമാനം; വനിതകമ്മീഷന്‍ അധ്യക്ഷസ്ഥാനം രാജിവയ്ക്കണം: കെ സുധാകരന്‍ എം.പി | Video
  കണ്ണൂർ : വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ ഇരിക്കുന്ന കസേരയുടെ മഹത്വം മറക്കുന്നുവെന്ന് കെ സുധാകരൻ എം.പി. സ്ഥാനത്തിന് ചേർന്ന പ്രസ്താവനയല്ല അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇത് കേരളത്തിന് തന്നെ അപമാനമാണ്. ജോസഫൈന്‍ ചെയർപേഴ്‌സൺ സ്ഥാനം രാജി വെക്കണമെന്നും അദ്ദേഹം കണ്ണൂരിൽ ആവശ്യപ്പെട്ടു. https://www.facebook.com/JaihindNewsChannel/videos/3716522118375420

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Kerala

കണ്ണൂരില്‍ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി; 4 പേർ അറസ്റ്റില്‍

Save your stories

Sign in