Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

"ആ കരുതല്‍ തുടരാന്‍ ചാണ്ടി ഉമ്മനെ വിജയിപ്പിക്കണം"; പുതുപ്പള്ളി പരിയാരം ലക്ഷംവീട് കോളനിയില്‍ വോട്ട് അഭ്യർത്ഥിച്ച് കെ. സുധാകരന്‍ എംപി

"ആ കരുതല്‍ തുടരാന്‍ ചാണ്ടി ഉമ്മനെ വിജയിപ്പിക്കണം"; പുതുപ്പള്ളി പരിയാരം ലക്ഷംവീട് കോളനിയില്‍ വോട്ട് അഭ്യർത്ഥിച്ച് കെ. സുധാകരന്‍ എംപി
  കോട്ടയം: പുതുപ്പള്ളി പരിയാരം ലക്ഷംവീട് കോളനിയിലെ വീടുകളിലെത്തി ചാണ്ടി ഉമ്മനു വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. കെപിസിസി അധ്യക്ഷൻ എത്തുന്നതറിഞ്ഞു നിരവധി പേരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി എത്തിയത്. പരിയാരം ലക്ഷംവീട് കോളനി നിവാസികൾക്ക് മുന്നിൽ ചാണ്ടി ഉമ്മൻ വിജയിക്കേണ്ടതിന്‍റെ ആവശ്യകത പറഞ്ഞുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി വോട്ട് അഭ്യർത്ഥിച്ചത്. ഉമ്മൻ ചാണ്ടിയിൽ നിന്ന് കരുതലും സഹായവും ലഭിച്ച കോളനി നിവാസികൾ തങ്ങളുടെ ഓർമ്മകൾ കെ. സുധാകരനു മുമ്പിൽ പങ്കുവെച്ചു. ആ കരുതൽ തുടരാൻ ചാണ്ടി ഉമ്മന് വോട്ട് ചെയ്യണമെന്നും പിണറായി സർക്കാരിനെതിരെ പ്രതികരിക്കണമെന്നും അഭ്യർത്ഥിച്ചാണ് കെ. സുധാകരൻ എംപി മടങ്ങിയത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in