Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോട്ടയത്ത് കെ റെയില്‍ കല്ലുകള്‍ പിഴുതെറിഞ്ഞു; നട്ടാശേരിയില്‍ സംഘർഷം

കോട്ടയത്ത് കെ റെയില്‍ കല്ലുകള്‍ പിഴുതെറിഞ്ഞു; നട്ടാശേരിയില്‍ സംഘർഷം
കോട്ടയം: നട്ടാശേരിയില്‍ സ്ഥാപിച്ച സില്‍വർലൈന്‍ സര്‍വേ കല്ലുകള്‍ പിഴുതു. 12 ഇടങ്ങളില്‍ സ്ഥാപിച്ച കല്ലുകളാണ് സമരക്കാർ പിഴുതുമാറ്റിയത്. പിഴുതെടുത്ത കല്ലുകള്‍ കൊണ്ടുവന്ന ലോറിയില്‍ തന്നെ തിരികെയിട്ടു. ഇന്നലെ നിർത്തിവെച്ചിരുന്ന സര്‍വേ ഇന്ന് മുന്നറിയിപ്പില്ലാതെ പുനഃരാരംഭിക്കുകയായിരുന്നു. കല്ലിടാനെത്തിയ കെ റെയില്‍ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. കല്ലിടാനെത്തിയ വാഹനം സമരസമിതിയും കോണ്‍ഗ്രസ് നേതാക്കളും ചേർന്ന് തടഞ്ഞു.  

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in