Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കെ റെയില്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വെച്ചു; സംഭവം അങ്കമാലിയില്‍

കെ റെയില്‍ കല്ലുകള്‍ പിഴുതുമാറ്റി റീത്ത് വെച്ചു; സംഭവം അങ്കമാലിയില്‍
എറണാകുളം : അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. എറണാകുളം- തൃശൂർ അതിർത്തിയിലെ എളവൂർ ത്രിവേണി കവലയിലെ പാടശേഖരത്തിൽ സ്ഥാപിച്ച കല്ലുകളാണ് പിഴുതുമാറ്റിയ നിലയിൽ കണ്ടത്. ഇന്നലെ വൻ പ്രതിഷേധങ്ങൾക്കിടെയാണ് കെ റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്. നാട്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷമായിരുന്നു നടപടി. പാത കടന്നുപോകുന്നതിന്‍റെ സമീപത്തുള്ള വിവിധ കവലകളിലാണ് സർവേ കല്ലുകൾ കൊണ്ടുവെച്ച് അതിന് മുകളിൽ റീത്ത് വെച്ചിട്ടുള്ളത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in