എം.വി ജയരാജന്‍റെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകന് ഭീഷണിയും അസഭ്യവര്‍ഷവും
Jaihind TV News Report
Jaihind TV Web Desk
July 07, 2021
1 min read
•
Updated: June 04, 2026
കണ്ണൂര്‍ : സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയുടെ വാർത്താ സമ്മേളനത്തിന് എത്തിയ ദൃശ്യ മാധ്യമ പ്രവർത്തകന് നേരെ പാർട്ടി പ്രവർത്തകന്‍റെ അസഭ്യവർഷവും, ഭീഷണിയും. മാതൃഭൂമി ന്യൂസിലെ സി.കെ വിജയനെതിരെയാണ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. കാല് അടിച്ചു പൊട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എം.വി ജയരാജന്‍റെ വാർത്താസമ്മേളനത്തിന് ഇടയിലായിരുന്നു സംഭവം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10