തികഞ്ഞ ആത്മവിശ്വാസത്തോടെ ജോസ് ടോം
Jaihind TV News Report
Jaihind TV Web Desk
September 26, 2019
1 min read
•
Updated: June 02, 2026
പാലായിൽ വോട്ട് എണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം . യു ഡി ഫിന്‍റെ ഒറ്റക്കെട്ടായി ഉള്ള പ്രചരണവും കെഎം മാണിയുടെ 54 വർഷത്തെ വികസനവും മാത്രം മതി വിജയമുറപ്പിച്ചു കഴിഞ്ഞുവെന്ന് എന്നും ജോസ് ടോം ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
https://youtu.be/ECjMk8CCGVQ
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10